Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:00 AM IST Updated On
date_range 6 Aug 2022 1:00 AM ISTതീയതി നീട്ടി
text_fieldsbookmark_border
പത്തനംതിട്ട: കേരള മോട്ടോർ തൊഴിലാളികളുടെയും ഓട്ടോമൊബൈൽ വർക്ഷോപ് തൊഴിലാളികളുടെയും കുടിശ്ശിക അടക്കാനുള്ള അവസരം സെപ്റ്റംബർ 30വരെ നീട്ടിയതായി പത്തനംതിട്ട മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫിസർ അറിയിച്ചു. -------------- റാങ്ക് ലിസ്റ്റ് റദ്ദായി പത്തനംതിട്ട: ജില്ലയിൽ ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് (ഫസ്റ്റ് എൻ.സി.എ-ധീവര) (കാറ്റഗറി നമ്പർ - 451/2020) തസ്തികയ്ക്ക് 15.01.2022ൽ നിലവിൽവന്ന 29/2022/ഡി.ഒ.എച്ച് നമ്പർ റാങ്ക് ലിസ്റ്റിൽനിന്ന്നിയമന ശിപാർശ നൽകിയ ഉദ്യോഗാർഥി 03.03.2022ൽ ജോലിയിൽ പ്രവേശിച്ചതിനാലും തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും ഈ റാങ്ക് പട്ടികയിൽനിന്ന് ധീവര വിഭാഗത്തിലുള്ള എൻ.സി.എ ഒഴിവുകളൊന്നുംതന്നെ നിയമന ശിപാർശ നൽകാൻ അവശേഷിക്കാത്തതിനാലും റാങ്ക് പട്ടിക 04.03.2022ൽ റദ്ദായതായി പി.എസ്.സി ജില്ല ഓഫിസർ അറിയിച്ചു. ഫോൺ: 0468 2222665.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story