Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനുസ്മരണ സമ്മേളനം

അനുസ്മരണ സമ്മേളനം

text_fields
bookmark_border
അനുസ്മരണ സമ്മേളനം
cancel
പന്തളം: മുടിയൂർക്കോണത്തെ സി.പി.എമ്മിന്‍റെ ആദ്യകാല നേതാവായിരുന്ന എസ്. രാമന്‍റെ 27 ാം ചരമ വാർഷികം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ ആചരിച്ചു . പന്തളം ഏരിയ കമ്മിറ്റി അംഗം പി.കെ. ശാന്തപ്പൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി അഡ്വ.ബി.ബിന്നി അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം രാധ രാമചന്ദ്രൻ, പന്തളം നഗരസഭ കൗൺസിലർ എസ്.അരുൺ, കെ.കെ. സുധാകരൻ, കെ.വി. ജൂബൻ, വിഷ്ണു.കെ.രമേശ് , കെ.എൻ. പ്രസന്നകുമാർ, വർഗീസ് ജോർജ്, എൻ.ആർ. കേരള വർമ, സദാനന്ദി രാജപ്പൻ, കെ.വിശ്വമിത്ര പണിക്കർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story