Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാധ്യമ സെമിനാർ...

മാധ്യമ സെമിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
കെ.എസ്‌.യു ജില്ല സമ്മേളനം; പത്തനംതിട്ട: ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങൾക്ക് നിർണായകമായ പങ്കാണുള്ളതെന്ന് അഡ്വ.ശിവദാസൻ നായർ അഭിപ്രായപ്പെട്ടു. കെ.എസ്‌.യു ജില്ല സമ്മേളനത്തിന്റെ ഭാഗമായി ടൗൺ ഹാളിൽ സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്ന മാധ്യമപ്രവർത്തകനായ ബോബി എബ്രഹാം വിഷയാവതരണം നടത്തി. കെ.എസ്‌.യു ജില്ല പ്രസിഡന്റ് അൻസർ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. പ്രസ്​ ക്ലബ്​ പ്രസിഡന്‍റ്​ സജിത്ത് പരമേശ്വരൻ, എസ്​.ഡി. വേണുകുമാര്‍, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ആഘോഷ് വി സന്തോഷ്‌ എന്നിവർ സംസാരിച്ചു. PTL 12 KSU കെ.എസ്‌.യു ജില്ല സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാർ അഡ്വ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story