Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅജണ്ടയിലേക്ക്​...

അജണ്ടയിലേക്ക്​ കടക്കാനാകാതെ കൗൺസിൽ

text_fields
bookmark_border
package പന്തളം: യോഗം. നാലു പ്രധാന അജണ്ടകളുമായാണ്​ ബുധനാഴ്ച രാവിലെ പത്തിന് നഗരസഭ കൗൺസിൽ കൂടിയത്. പുതുതായി നിർമിക്കുന്ന മുനിസിപ്പൽ കോംപ്ലക്സിന്‍റെ കെട്ടിട നിർമാണം, കടയ്ക്കാട് പബ്ലിക് മാർക്കറ്റിലെ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ പരാതിയിലുള്ള ചർച്ച, മഴക്കെടുതി, പ്രളയസാധ്യത എന്നിവയായിരുന്നു തീരുമാനിച്ച അജണ്ടകൾ. ചെയർപേഴ്സൻ സുശീല സന്തോഷ് അജണ്ട വായിക്കും മുമ്പേ നഗരസഭയിൽ ഉണ്ടായ സംഭവവികാസങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരണം എന്ന ആവശ്യം ഉയർത്തി പ്രതിപക്ഷം ബഹളം തുടങ്ങിയതോടെ ആരോപണ പ്രത്യാരോപണങ്ങളുമായി യോഗം അവസാനിപ്പിക്കുകയായിരുന്നു. പന്തളം: കൗൺസിൽ യോഗത്തിൽനിന്ന്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story