Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅപേക്ഷകൾ ക്ഷണിച്ചു

അപേക്ഷകൾ ക്ഷണിച്ചു

text_fields
bookmark_border
കുളനട: കുളനട ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ പരിധിയിൽ ഉള്ള കർഷകരിൽനിന്നും ചിങ്ങം ഒന്നിന് കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മികച്ച മുതിർന്ന കർഷകൻ, നെൽകർഷകൻ, ക്ഷീര കർഷകൻ,കേരകർഷകൻ, സമ്മിശ്രകൃഷി കർഷകൻ, പച്ചക്കറി കർഷകൻ, യുവ കർഷകൻ, വനിത കർഷക, ജൈവ കർഷകൻ/കർഷക,പട്ടികജാതി/പട്ടിക വർഗ കർഷകൻ,മുതിർന്നകർഷക തൊഴിലാളി, വിദ്യാർഥി കർഷകൻ/കർഷക,എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകൾ ഈ മാസം ഒൻപതിന്​ രണ്ടു വരെ സ്വീകരിക്കുന്നതാണെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story