Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 12:10 AM IST Updated On
date_range 3 Aug 2022 12:10 AM ISTപഴവങ്ങാടിക്കര സഹകരണ ബാങ്കിൽ പ്രഭാത-സായാഹ്ന ശാഖ ഉടൻ
text_fieldsbookmark_border
റാന്നി: പഴവങ്ങാടിക്കര സർവിസ് സഹകരണ ബാങ്ക് പ്രഭാത -സായാഹ്ന ശാഖ ഉടൻ ആരംഭിക്കും. ഇട്ടിയപ്പാറയിലുള്ള മുൻ ഹെഡ് ഓഫിസ് മന്ദിരത്തിൽ പ്രഭാത-സായാഹ്ന ശാഖക്കുള്ള അനുവാദം ലഭിച്ചു. ഈ ബ്രാഞ്ചിന്‍റെ പ്രവർത്തനം അംഗങ്ങളുടെയും വ്യാപാരി വ്യവസായികളുടെയും മറ്റ് ഇടപാടുകാരുടെയും സൗകര്യാർഥം രാവിലെ 7.30 മുതൽ 10.30 വരെയും വൈകീട്ട് നാലുമുതൽ എട്ടുവരെയും ആയിരിക്കുമെന്ന് ബാങ്ക് പ്രസിഡന്‍റ് ജേക്കബ് ലൂക്കോസും ബാങ്ക് സെക്രട്ടറി പി.എസ്. ശ്രീകുമാറും അറിയിച്ചു. ptl rni_1 bank
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story