Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമണിമലയാറ്റിൽ ജലനിരപ്പ്...

മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു

text_fields
bookmark_border
മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു
cancel
മല്ലപ്പള്ളി: ശക്തമായ മഴ തുടരുന്നതിനാൽ മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. കിഴക്കൻ പ്രദേശങ്ങളിൽ ഉരുൾ പൊട്ടലും മഴയും തുടരുന്നതിനാൽ ജനം ഭീതിയിലാണ്. മണിമലയാർ കര കവിഞ്ഞ് ഒഴുകുന്നതിനാൽ രാത്രിയിൽ വെള്ളം കയറുമെന്ന ഭയത്തിലാണ് താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവരും വ്യാപാരികളും. ഫോട്ടോ: മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്ന നിലയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story