Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:30 AM IST Updated On
date_range 2 Aug 2022 12:30 AM ISTകാർ നിയന്ത്രണംവിട്ട് എ.ടി.എമ്മിലേക്ക് ഇടിച്ചുകയറി
text_fieldsbookmark_border
റാന്നി: വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ കടമ്പനാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ റാന്നിയില്‍ അപകടത്തില്‍പെട്ടു. തിങ്കളാഴ്ച പുലർച്ച മൂന്നോടെ റാന്നി ബസ്സ്റ്റാൻഡിന് മുന്നിലാണ് സംഭവം. സാരമായ പരിക്കേറ്റ രണ്ടുപേരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. ഫെഡറൽ ബാങ്ക് എ.ടി.എമ്മിലേക്ക് ഇടിച്ചുകയറിയ കാര്‍ നിശ്ശേഷം തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. ptl rni_2 accident ഫോട്ടോ: തിങ്കളാഴ്ച പുലർച്ച റാന്നി സ്റ്റാൻഡിൽ എ.ടി.എമ്മിലേക്ക് ഇടിച്ചുകയറി തകർന്ന കാർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story