Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയു.ഡി.എഫ് ധർണ നടത്തും

യു.ഡി.എഫ് ധർണ നടത്തും

text_fields
bookmark_border
അടൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്​ മുന്നിൽ ബുധനാഴ്ച രാവിലെ 10ന് ധർണ നടത്തും. കടമ്പനാട് പഴകുളം മധുവും അടൂരിൽ പ്രഫ. ഡി.കെ. ജോണും പന്തളം തെക്കേക്കരയിൽ കെ.എസ്. ശിവകുമാറും പന്തളത്ത് എൻ.ജി. സുരേന്ദ്രനും ഏഴംകുളത്ത് അടൂർ നൗഷാദും ഏറത്ത് മണ്ണടി പരമേശ്വരനും കൊടുമണിൽ തോപ്പിൽ ഗോപകുമാറും തുമ്പമണിൽ രഘുനാഥ്‌ കുളനടയും പള്ളിക്കലിൽ പഴകുളം ശിവദാസനും ധർണ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story