Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമരം വീണ് വീട് തകർന്നു

മരം വീണ് വീട് തകർന്നു

text_fields
bookmark_border
മരം വീണ് വീട് തകർന്നു
cancel
തിരുവല്ല: കാറ്റിൽ തിരുവല്ലയിലെ തുകലശ്ശേരിയിൽ . കുഴിമഠത്തിൽ വീട്ടിൽ അനിൽ കുമാറി‍ൻെറ വീടി‍ൻെറ മേൽക്കൂരയാണ് തകർന്നത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ശക്തമായ കാറ്റിനെ തുടർന്ന് സി.എസ്.ഐ പള്ളിയുടെ പുരയിടത്തിൽ നിന്ന തേക്കാണ് കടപുഴകിയത്. സംഭവമറിഞ്ഞ് നഗരസഭ അധികൃതർ സ്ഥലത്തെത്തി. വെൺപാലയിലെ നാൽപതോളം വീട്​ വെള്ളപ്പൊക്ക ഭീഷണിയിൽ തിരുവല്ല: മണിമലയാർ കരകവിഞ്ഞതിനെ തുടർന്ന് വെൺപാലയിലെ നാൽപതോളം വീട്​ വെള്ളപ്പൊക്ക ഭീഷണിയിൽ. വെൺപാല പുതുവൽ ഭാഗത്താണ് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നത്. നദി കരകവിഞ്ഞതോടെ സമീപ പുരയിടങ്ങളിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് വെള്ളം കയറിയത്. നൂറോളം വീടാണ് ഈ ഭാഗത്തുള്ളത്. ഇനിയും ഉയർന്നാൽ നാൽപതോളം വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണെന്ന്​ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം വിശാഖ് വെൺപാല പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story