Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:25 AM IST Updated On
date_range 2 Aug 2022 12:25 AM ISTറോട്ടറിക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു
text_fieldsbookmark_border
പന്തളം: റോട്ടറിക്ലബിന്റെ ഭാരവാഹികൾ സ്ഥാനമേറ്റു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഉല്ലാസ് പന്തളം, റോട്ടറി അസി. ഗവർണർ പ്രകാശ്, രാജേഷ് കുമാർ, സുഭാഷ് പന്തളം, സതീഷ് കുമാർ ഹരിഭാവന, മനോജ്, കണ്ണർ ചിത്രശാല എന്നിവർ സംസാരിച്ചു. 2022 -23 ലെ പ്രസിഡന്റായി രഘു പെരുമ്പുളിക്കലും സെക്രട്ടറിയായി പ്രകാശ് ബി.പിയും ട്രഷററായി രാജഗോപാലുമാണ് സ്ഥാനമേറ്റത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story