Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:25 AM IST Updated On
date_range 2 Aug 2022 12:25 AM ISTയുവജനതാദൾ (എസ്) ജില്ല കൺവെൻഷൻ
text_fieldsbookmark_border
പത്തനംതിട്ട: പത്തനംതിട്ടയിൽ നടന്നു. സംസ്ഥാന ട്രഷറർ പ്രവീൺ പന്തളം അധ്യക്ഷത വഹിച്ചു. ജനതാദൾ (എസ്) ജില്ല പ്രസിഡന്‍റ് അലക്സ് കണ്ണമല ഉദ്ഘാടനം ചെയ്തു. ജില്ല ഭാരവാഹികൾ: മിഹിൻ മോഹൻ (പ്രസി), സിബിൻ കല്ലുങ്കൽ(ജനറൽ സെക്ര), മെബിൻ മേരി ബോബൻ(വൈസ് പ്രസി), ജിനേഷ് എം (സെക്ര) , അജേഷ് ബാലൻ( ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story