Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരോഗരഹിത നാടിന്​...

രോഗരഹിത നാടിന്​ ശ്രമിക്കണം -മന്ത്രി പി. പ്രസാദ്

text_fields
bookmark_border
രോഗരഹിത നാടിന്​ ശ്രമിക്കണം -മന്ത്രി പി. പ്രസാദ്
cancel
കുളനട: കുളനട റോട്ടറി ക്ലബി‍ൻെറ വിശപ്പുരഹിത കുളനട പദ്ധതി മാതൃകയാണെന്നും രോഗ രഹിത നാട് സൃഷ്ടിക്കാനും റോട്ടറി ക്ലബ്​ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. കുളനട റോട്ടറി ക്ലബി‍ൻെറ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി . പുതിയ പ്രസിഡന്‍റായി ഹരി ഭാവന ചുമതലയേറ്റു. ഡിസ്ട്രിക്ട് വൈസ് ഗവർണർ ശിരീഷ് കേശവൻ, അസി. ഗവർണർ പ്രകാശ് കുമാർ, മുൻ അസി. ഗവർണർ രാജേഷ് കുമാർ, ഷെമീം റാവുത്തർ, ഗോപകുമാർ, രാജീവ് വേണാട്, ജയകൃഷ്ണൻ, ദിലീപ് കുമാർ, പ്രദീപ് രാജൻ, ലെജി ജോൺ, മുഹമ്മദ് കാജാ, ശ്യാം ഭാസ്കർ, മനോജ്, രഘു പെരുമ്പുളിക്കൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: കുളനട റോട്ടറി ക്ലബി‍ൻെറ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story