Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപട്ടികജാതി...

പട്ടികജാതി വിദ്യാർഥികള്‍ക്ക് പഠനസഹായം അനുവദിക്കണം -സാംബവ മഹാസഭ

text_fields
bookmark_border
പട്ടികജാതി വിദ്യാർഥികള്‍ക്ക് പഠനസഹായം അനുവദിക്കണം -സാംബവ മഹാസഭ
cancel
പന്തളം: പട്ടികജാതി വിദ്യാർഥികള്‍ക്ക് പഠനസഹായം അനുവദിക്കാൻ പന്തളം നഗരസഭയില്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്ന് സാംബവ മഹാസഭ പന്തളം യൂനിയന്‍ സമ്മേളനം ആവശ്യപ്പെട്ടു. സഭ സംസ്ഥന വൈസ് പ്രസിഡന്‍റ്​ സി.കെ. ശശി ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്‍റ്​ പി.കെ. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ സി.കെ. അര്‍ജുനന്‍ മുതിര്‍ന്ന അംഗങ്ങളെയും ബഹുമുഖ പ്രതിഭകളെയും ആദരിച്ചു. ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രന്‍പ്രസാദ്, സംസ്ഥാന എക്സിക്യൂട്ടിവ്​ അംഗം എം.കെ. സത്യന്‍, യൂനിയന്‍ സെക്രട്ടറി എന്‍. പ്രദീപ് കുമാര്‍, യൂത്ത് മൂവ്മെന്‍റ്​ സംസ്ഥാന പ്രസിഡന്‍റ്​ സതീഷ് മല്ലശ്ശേരി, ഉദയന്‍ കരിപ്പാലില്‍, കെ. രാജന്‍, മനോജ് കുമാര്‍, കെ. ബാലകൃഷ്ണന്‍, എന്‍. പ്രവീണ്‍ കുമാര്‍, രാധാമണി വിജയന്‍, സിന്ധു അനില്‍കുമാര്‍, എന്‍. കാര്‍ത്തികേയന്‍, ലീല രാഘവന്‍, കെ. സുനില്‍കുമാര്‍, അനസ് കെ. നാരായണന്‍, വിനോദ് കുമാര്‍, കെ. പ്രഭാകരന്‍, ശ്രീധരന്‍ തുമ്പമണ്‍, അനൂപ് വിദ്യാധരന്‍, സുരേന്ദ്രന്‍ നൂറനാട്, ശശി തുമ്പമണ്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. ഗോപാലകൃഷ്ണന്‍ (പ്രസി), ശശി തുമ്പമണ്‍, ശ്രീജ പ്രസന്നന്‍ (വൈസ് പ്രസി), എം.കെ. സത്യന്‍ (സെക്ര), ബാലകൃഷ്ണന്‍ (ട്രഷ). ഫോട്ടോ: സാംബവ മഹാസഭ പന്തളം യൂനിയന്‍ സമ്മേളനം സംസ്ഥന വൈസ് പ്രസിഡന്‍റ്​ സി.കെ. ശശി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story