Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വകാര്യ ബസ് ചളിയിൽ...

സ്വകാര്യ ബസ് ചളിയിൽ താഴ്ന്നു

text_fields
bookmark_border
കോന്നി: മുറിഞ്ഞകല്ലിൽ യാത്രക്കിടെ സ്വകാര്യ ബസി‍ൻെറ ടയറുകൾ ചളിയിൽ പുതഞ്ഞു. ഉച്ചയോടെയാണ് അപകടം നടന്നത്. പത്തനംതിട്ട ഭാഗത്തേക്ക്‌ ആളുകളെ കയറ്റി വരുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ബസ് പൂർവസ്ഥിതിയിലാക്കി. മുമ്പ്​ ഇതേ ഭാഗത്ത് തടികയറ്റി വന്ന ലോറിയുടെ ടയറുകൾ ചളിയിൽ താഴ്ന്ന് അപകടം സംഭവിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story