Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപോപുലർ ഫിനാൻസ്...

പോപുലർ ഫിനാൻസ് ആസ്ഥാനത്ത്​ സി.ബി.ഐ പരിശോധന

text_fields
bookmark_border
കോന്നി: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കോന്നി വകയാർ ആസ്ഥാനമായ പോപുലർ ഫിനാൻസ് ഗ്രൂപ്പി‍ൻെറ വകയാർ ഹെഡ് ഓഫിസിൽ സി.ബി.ഐ സംഘം പരിശോധന നടത്തി. സി.ബി.ഐ കൊച്ചിയിൽനിന്നുള്ള സംഘമാണ് വലിയ പൊലീസ് സന്നാഹത്തോടെ രാവിലെ മുതൽ പരിശോധന നടത്തിയത്​. പോപുലർ ഫിനാൻസ് ഉടമകൾ 265 ശാഖകൾ വഴി 1600 കോടി രൂപ വിദേശത്തേക്ക് കടത്തി എന്നാണ് എൻഫോഴ്‌സ്​മെന്‍റ്​​ ഡയറക്ടറേറ്റി‍ൻെറ കണ്ടെത്തൽ. സംഭവത്തിൽ ആറ് പ്രതികളെയും അറസ്റ്റ്‌ ചെയ്തിരുന്നു. നിക്ഷേപകരിൽ നിന്ന്​ ​സി.ബി.ഐ നേരത്തേ തെളിവെടുപ്പ് നടത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story