Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോൺഗ്രസ്​ പ്രകടനവും...

കോൺഗ്രസ്​ പ്രകടനവും യോഗവും

text_fields
bookmark_border
നാരങ്ങാനം: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ചും സംഭവത്തിൽ പങ്കാളിയായ ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിനെ അറസ്റ്റ്​ ചെയ്യുകയും ആരോഗ്യമന്ത്രി ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നും ആവശ്യപ്പെട്ട്​ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കണമുക്കിൽ പ്രകടനവും യോഗവും നടത്തി. ഡി.സി.സി വൈസ് പ്രഡിഡന്റ് അഡ്വ. എ. സുരേഷ് കുമാർ ഉദ്​ഘാടനം ചെയ്‌തു. മണ്ഡലം പ്രഡിഡന്റ് എം.ആർ. രമേശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്​ പ്രസിഡന്റ് അബ്ദുൽ കലാം ആസാദ്, ഡി.സി.സി അംഗം ശ്രീകാന്ത് കളരിക്കൽ, ഫിലിപ്പ് അഞ്ചാനി, പി.കെ. ശ്രീധരൻ നായർ, ഡേവിഡ് തോമസ്, അന്നമ്മ ഫിലിപ്പ്, പഞ്ചായത്ത് അംഗങ്ങളായ ജെസി മാത്യു, മനോജ് മുളന്തറ എന്നിവർ സംസാരിച്ചു. PTL45kanamuku കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കണമുക്കിൽ നടന്ന പ്രതിഷേധ യോഗം ഡി.സി.സി വൈസ് പ്രഡിഡന്‍റ്​ അഡ്വ. എ. സുരേഷ് കുമാർ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story