Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:37 AM IST Updated On
date_range 27 Jun 2022 5:37 AM ISTവൈദ്യുതി നിരക്ക് വര്‍ധന സാധാരണക്കാരുടെ നട്ടെല്ലൊടിക്കും -അണ്ണാ ഡി.എച്ച്.ആര്‍.എം
text_fieldsbookmark_border
പത്തനംതിട്ട: വൈദ്യുതി നിരക്ക് വര്‍ധന സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന സര്‍ക്കാര്‍ നടപടിയാണെന്ന് അണ്ണാ ഡി.എച്ച്.ആര്‍.എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര ആരോപിച്ചു. കോവിഡ് ദുരിതത്തില്‍നിന്ന് കരകയറിവരുന്ന കൂലിപ്പണിക്കാര്‍ക്ക് താങ്ങാവുന്നതിലും ഏറെയാണ് ഈ നിരക്ക് വര്‍ധന. പാചകവാതക-പെട്രോളിയം വിലവര്‍ധനക്കെതിരെ നിരന്തരം വിമര്‍ശിക്കുന്ന ഇടതുസര്‍ക്കാര്‍ സാധാരണക്കാരുടെ അവശ്യവസ്തുവായ വൈദ്യുതിയുടെ നിരക്ക് വര്‍ധിപ്പിച്ചതിലൂടെ സ്വയം പരിഹാസ്യരായിരിക്കുകയാണെന്ന് ഉഷാ കൊട്ടാരക്കര പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story