Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:37 AM IST Updated On
date_range 26 Jun 2022 5:37 AM ISTഗതാഗതം നിരോധിച്ചു
text_fieldsbookmark_border
തിരുവല്ല: പൊതുമരാമത്ത് സെക്ഷന്റെ പരിധിയിലെ പബ്ലിക് ഓഫിസ് റോഡില്‍ എ.ഇ.ഒ ഓഫിസിന് മുന്‍വശത്ത് നില്‍ക്കുന്ന മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നതിനാല്‍ ഈ റോഡില്‍ (റവന്യൂ ടവര്‍ മുതല്‍ ട്രഷറി വരെ) ഞായറാഴ്ച വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ മറ്റ് അനുബന്ധ പാത സ്വീകരിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. -------------------------- മാക്ഫാസ്റ്റിൽ അന്താരാഷ്‌ട്ര കോൺഫറൻസ് തിരുവല്ല: മാക്ഫാസ്റ്റ് സ്കൂൾ ഒഫ് ബയോ സയൻസസിന്റെ നേതൃത്വത്തിൽ 27 മുതൽ 29 വരെ അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കും. സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ചെറിയാൻ ജെ. കോട്ടയിൽ അധ്യക്ഷത വഹിക്കും. വിദേശങ്ങളിൽനിന്നുൾപ്പെടെ അമ്പതിലധികം ശാസ്ത്രജ്ഞർ പങ്കെടുക്കും. ഫോൺ: 8075567847.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story