Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:37 AM IST Updated On
date_range 26 Jun 2022 5:37 AM ISTകല്ലേലി കാവില്‍ വിദ്യാർഥികളെ ആദരിക്കും
text_fieldsbookmark_border
കോന്നി: കഴിഞ്ഞ അധ്യയനവർഷം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ വിജയിച്ച അരുവാപ്പുലം പഞ്ചായത്ത് മേഖലയിലെ മുഴുവൻ വിദ്യാർഥികളെയും കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം) നേതൃത്വത്തിൽ ആദരിക്കും. അരുവാപ്പുലം പഞ്ചായത്തിൽ താമസിക്കുന്ന വിദ്യാർഥികർ പരീക്ഷ ഫലത്തിന്‍റെ പകർപ്പ്, ഒരു ഫോട്ടോ സഹിതം സെക്രട്ടറി, ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം), കല്ലേലി (പി.ഒ), കോന്നി, പത്തനംതിട്ട ജില്ല പിന്‍: 689691 എന്ന വിലാസത്തിലോ kallelykavu@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9946283143, 9447504529, 8921001540 എന്നീ വാട്സ്ആപ് നമ്പറിലോ അപേക്ഷിക്കണമെന്ന് കാവ് പ്രസിഡന്റ് അഡ്വ. സി.വി. ശാന്തകുമാര്‍ അറിയിച്ചു. --------------- ശാസ്ത്രീയ കുരുമുളക് കൃഷി പരിശീലനം പത്തനംതിട്ട: ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കുരുമുളക് കൃഷിയില്‍ പരിശീലനം സംഘടിപ്പിക്കുന്നു. 28ന് രാവിലെ 10 മുതല്‍ തെള്ളിയൂരിലെ പത്തനംതിട്ട ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story