Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപിണറായി വിജയൻ...

പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണം -ട്രഡീഷനൽ ആർട്ടിസാൻസ് കോൺഗ്രസ്

text_fields
bookmark_border
പന്തളം: ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനത്തുനിന്ന്​ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള ട്രഡീഷനൽ ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പൊലീസിനെയും സി.പി.എമ്മിന്റെ ഗുണ്ടകളെയും ഉപയോഗിച്ച് ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും അടിച്ചമർത്താനുള്ള ഫാഷിസ്റ്റ് നീക്കം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് രവിലായം തോപ്പിൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ്​ പി.ആർ. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചേരാപുരം, സംസ്ഥാന ട്രഷറർ പി.കെ. സുരേഷ് കുമാർ, വൈസ് പ്രസിഡന്‍റുമാരായ മോഹനൻ മേനംകുളം, ഗോപാലൻ കാളവയൽ, ഗീത മനോജ്, സെക്രട്ടറിമാരായ ടി.എസ്. രാജൻ, സോമൻ ആചാരി, ഹരീഷ് ഭരതന്നൂർ, ദാമോദരൻ പറമ്പ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story