Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:32 AM IST Updated On
date_range 26 Jun 2022 5:32 AM ISTകാർഷിക ശിൽപശാല
text_fieldsbookmark_border
പന്തളം: കേരള കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഏകദിന സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മനോജ് മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. ഭരതരാജൻ പിള്ള, കേരള വർമ, ബാബു വർഗീസ്, അബ്ദു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എച്ച്. അൻസാരി സ്വാഗതവും വൈസ് പ്രസിഡന്‍റ് കെ.വി. മോഹനകൃഷ്ണൻ നന്ദിയും പറഞ്ഞു. ഫോട്ടോ: ഏകദിന കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
