Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലഹരിവിരുദ്ധ ദിനാചരണം

ലഹരിവിരുദ്ധ ദിനാചരണം

text_fields
bookmark_border
പത്തനംതിട്ട: കേരള മദ്യവർജന ബോധവത്​കരണ സമിതി നേതൃതത്തിൽ പത്തനംതിട്ടയിൽ ലോക നടന്നു. മിനി സിവിൽ സ്റ്റേഷൻ പടിക്കൽ നടന്ന ദിനാചരണം സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബേബിക്കുട്ടി ഡാനിയേൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സാമുവേൽ പ്രക്കാനം, സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഹമീദ്, കെ. ജമീല മുഹമ്മദ്​, വേണു കെ.നായർ, പി.വി. എബ്രഹാം, മല്ലശ്ശേരി പുരുഷോത്തമൻ, എസ്​.ആർ. ഗോപാലൻ, സാബു മുട്ടത്ത്, പി.ജെ. ഡാനിയേൽ, കെ. വർഗീസ്, പേയാട് മോഹനൻ, ബിനു എം.ജോയി, എസ്. ശ്യാംകുമാർ എന്നിവർ സംസാരിച്ചു. photo PTL44lehary പത്തനംതിട്ടയിൽ നടന്ന ലോക സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story