Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രവാചക നിന്ദക്കെതിരെ...

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം

text_fields
bookmark_border
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം
cancel
കോട്ടാങ്ങൽ: പ്രവാചകനിന്ദക്കെതിരെ കോട്ടാങ്ങൽ ജമാഅത്ത്​ സംഘടിപ്പിച്ച പ്രതിഷേധസംഗമം സിറാജുദ്ദീൻ ഖാസ്മി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ്​ എം.കെ.എം. ഹനീഫ അധ്യക്ഷത വഹിച്ചു. ഇമാം അബ്ദുൽ ഗഫൂർ മൗലവി, വായ്പൂര് പഴയപള്ളി ഇമാം മുഹമ്മദ് ഷാഹ് മൗലവി, പുത്തൻപള്ളി ഇമാം അനീസ് റഹ്​മാനി, ഹനീഫ തെക്കേതിൽ, ഉപദേശക സമിതി ചെയർമാൻ പി.എ. ഷാജഹാൻ, ചുങ്കപ്പാറ മുഹ്​യിദ്ദീൻ ജമാഅത്ത് പ്രസിഡന്‍റ്​ ഷാജി, ജമാഅത്ത് സെക്രട്ടറി കെ.പി.എം. ഹബീബ്, കൊച്ചുമോൻ, സിനാജ്, നൗഷാദ് എന്നിവർ സംസാരിച്ചു. ------- ഫോട്ടോ: പ്രവാചകനിന്ദക്കെതിരെ കോട്ടാങ്ങൽ ജമാഅത്ത്​ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സിറാജുദ്ദീൻ ഖാസ്മി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story