Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവായന പക്ഷാചരണം:...

വായന പക്ഷാചരണം: സ്കൂളിൽ പുസ്തക പ്രദർശനം

text_fields
bookmark_border
വായന പക്ഷാചരണം: സ്കൂളിൽ പുസ്തക പ്രദർശനം
cancel
പന്തളം: മങ്ങാരം ഗവ. യു.പി സ്കൂളിൽ വായന മാസാചരണത്തിന്‍റെ ഭാഗമായി മങ്ങാരം ഗ്രാമീണ വായനശാലയുമായി സഹകരിച്ച് പുസ്തക പ്രദർശനം നടത്തി. പി.ടി.എ വൈസ് പ്രസിഡന്‍റ്​ കെ.എച്ച് .ഷിജു അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ജിജി റാണി ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ.ഡി. ശശീധരൻ, കെ.ജനി എന്നിവർ സംസാരിച്ചു. ഫോട്ടോ: മങ്ങാരം ഗവ. യു.പി സ്കൂളിൽ നടന്ന പുസ്തക പ്രദർശനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story