Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവായന വാരാഘോഷം:...

വായന വാരാഘോഷം: വിദ്യാർഥികൾക്ക്​ പുസ്തക പ്രദർശനം

text_fields
bookmark_border
വായന വാരാഘോഷം: വിദ്യാർഥികൾക്ക്​ പുസ്തക പ്രദർശനം
cancel
അടൂർ: കൈതക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല -സാംസ്കാരിക കേന്ദ്രത്തിന്റെ വായന പക്ഷാചരണ ഭാഗമായി തോട്ടുവ ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കായി പുസ്തക പ്രദർശനം നടത്തി. ബ്രദേഴ്സിന്റെ പവിഴജൂബിലി ആഘോഷമായ 'സഫലം@35' ന്റെ ഭാഗമായി സ്‌കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഗ്രന്ഥശാലയിൽ സൗജന്യഅംഗത്വവും നൽകി. സ്‌കൂൾ അധ്യാപിക ലുബിന, ബ്രദേഴ്‌സ് കമ്മിറ്റി അംഗങ്ങളായ ബി. അഭിമന്യു, എ. ഗോവിന്ദ്, വനിതവേദി സെക്രട്ടറി ടി. ജയലക്ഷ്മി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. -------- PTL ADR Brothers വായന പക്ഷാചരണ ആഘോഷ ഭാഗമായി കൈതക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല നേതൃത്വത്തിൽ തോട്ടുവ ഗവ.എൽ.പി സ്​കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പുസ്തക പ്രദർശനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story