Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപഠനോപകരണങ്ങൾ കൈമാറി

പഠനോപകരണങ്ങൾ കൈമാറി

text_fields
bookmark_border
പഠനോപകരണങ്ങൾ കൈമാറി
cancel
പന്തളം: 'നമുക്കൊരുക്കാം അവർ പഠിക്കട്ടെ' മുദ്രാവാക്യമുയർത്തി ആദിവാസി ഊരുകളിലെ വിദ്യാർഥികൾക്ക്​ സഹായം ലഭ്യമാക്കുന്ന എസ്.എഫ്.ഐയുടെ പദ്ധതിയിലേക്ക്​ പന്തളത്ത്​ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. എസ്.എഫ്.ഐ പന്തളം എൻ.എസ്.എസ് കോളജ് യൂനിറ്റ് കമ്മിറ്റിയും വിവിധ ലോക്കൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ശേഖരിച്ച പഠനോപകരണങ്ങൾ യൂനിറ്റ് സെക്രട്ടറി പ്രണവ് ജയകുമാർ ജില്ല പ്രസിഡന്റ്‌ എസ്​. ഷൈജുവിന് കൈമാറി. ജില്ല സെക്രട്ടറി അമൽ എബ്രഹാം, ജില്ല വൈസ് പ്രസിഡന്റ്‌ എസ്. ഷെഫീഖ്, പന്തളം ഏരിയ സെക്രട്ടറി സൽമാൻ സക്കീർ, ഏരിയ ജോയന്റ് സെക്രട്ടറി അജിലേഷ് ഗോപൻ, ഏരിയ കമ്മിറ്റി അംഗം വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. ------ ഫോട്ടോ: പന്തളം എൻ.എസ്.എസ് കോളജ് എസ്​.എഫ്​.ഐ യൂനിറ്റ് കമ്മിറ്റിയും വിവിധ ലോക്കൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ശേഖരിച്ച പഠനോപകരണങ്ങൾ യൂനിറ്റ് സെക്രട്ടറി പ്രണവ് ജയകുമാർ ജില്ല പ്രസിഡന്റ്‌ എസ്​. ഷൈജുവിന് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story