Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്നിയുടെ കുത്തേറ്റ...

പന്നിയുടെ കുത്തേറ്റ പശു ചത്തു

text_fields
bookmark_border
കൊടുമൺ: അങ്ങാടിക്കൽ വടക്ക് ഓവിൽ സുനിൽ ഹൗസിൽ ഗ്രേസിക്കുട്ടി എബ്രഹാമിന്‍റെ പശു, കാട്ടുപന്നിയുടെ കുത്തേറ്റ്​ ചത്തു. വ്യാഴാഴ്ച രാവിലെയാണ്​ ചത്തത്. തിങ്കളാഴ്ച രാത്രി പന്നിയുടെ കുത്തേറ്റ്​ തളർന്നുവീണ പശു പിന്നീട് എഴുന്നേറ്റില്ല. തൊഴുത്തിൽ പശുക്കിടാവിനൊപ്പം കെട്ടിയിരിക്കയായിരുന്നു. ദിവസം എട്ട്​ ലിറ്റർ പാൽ ലഭിക്കുന്ന പശുവായിരുന്നു. കുടുംബത്തിന്‍റെ വരുമാന മാർഗവുമായിരുന്നു. അങ്ങാടിക്കൽ, ഒറ്റത്തേക്ക് മേഖലകളിൽ കാട്ടുപന്നികൾ വിലസുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story