Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്ലാന്റേഷൻ കോർപറേഷൻ...

പ്ലാന്റേഷൻ കോർപറേഷൻ ആശുപത്രിയിൽ ഡോക്ടറില്ല

text_fields
bookmark_border
പ്ലാന്റേഷൻ കോർപറേഷൻ ആശുപത്രിയിൽ ഡോക്ടറില്ല
cancel
കൊടുമൺ: പ്ലാന്റേഷൻ കോർപറേഷന്റെ കൊടുമൺ ഗ്രൂപ് ഹോസ്പിറ്റലിൽ ഡോക്ടർ ഇല്ലാതായിട്ട് രണ്ടുമാസം പിന്നിടുന്നു. കൊടുമൺ, ചന്ദനപ്പള്ളി, തണ്ണിത്തോട് എസ്റ്റേറ്റുകളിൽ പണിയെടുക്കുന്ന 1500ൽപരം തൊഴിലാളികളും അവരുടെ കുടുബാംഗങ്ങളും ജീവനക്കാരും ആശ്രയിക്കുന്ന ഗ്രൂപ് ഹോസ്പിറ്റൽ ആണിത്. ഡോക്ടർ ഇല്ലാതായതോടെ രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ പോകേണ്ട അവസ്ഥയാണ്. ഡോക്ടറെ ഉടൻ നിയമിക്കണമെന്നാണ്​ തൊഴിലാളികളുടെ ആവശ്യം. പടം...... പ്ലാന്റേഷൻ കോർപറേഷന്റെ കൊടുമൺ ഗ്രൂപ് ഹോസ്പിറ്റൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story