Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനവീകരിച്ച സ്കൂൾ...

നവീകരിച്ച സ്കൂൾ കെട്ടിടം ഉദ്ഘാടനം

text_fields
bookmark_border
തിരുവല്ല: മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓതറ ലിറ്റിൽ ഫ്ലവർ സ്കൂളിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ​വെള്ളിയാഴ്ച വൈകീട്ട്​ മൂന്നിന് ആർച്​ ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നിർവഹിക്കും. സ്കൂൾ വളപ്പിൽ ആരംഭിക്കുന്ന കെ.ടി. ചാക്കോസ് സോക്കർ ഫുട്ബാൾ പരിശിലന കേന്ദ്രത്തിന്റെ ഉദ്ഘാടനം മുൻ ഫുട്​ബാൾ താരം ജോപോൾ അഞ്ചേരി നിർവഹിക്കും. കെ.ടി. ചാക്കോയുടെ ശിക്ഷണത്തിൽ പരിശീലനം നൽകും. സ്കൂൾ കോർപറേറ്റ് മാനേജർ ഫാ. മാത്യു പുനക്കുളം മുൻ ഇന്ത്യൻ ഫുട്​ബാൾ താരം കെ.ടി. ചാക്കോ, പി.ടി.എ പ്രസിഡന്റ് സനോജ് സ്രാമ്പിയിൽ, ജിനു തോമ്പുംകുഴി, അനീഷ് വി. ചെറിയാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story