Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:32 AM IST Updated On
date_range 23 Jun 2022 5:32 AM ISTഎസ്.എൻ.ഐ.ടിയിൽ ദേശീയ കോൺഫറൻസ് ഇന്നും നാളെയും
text_fieldsbookmark_border
അടൂർ: ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സിവിൽ എൻജിനീയറിങ് വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ കോൺഫറൻസ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടക്കും. എൻജിനീയറിങ് മേഖലയിലെ കാലാനുസൃത മാറ്റങ്ങളും സുസ്ഥിര വികസനവും ചർച്ചചെയ്യുന്ന കോൺഫറൻസിന്‍റെ ഉദ്ഘാടനം എ.പി.ജെ. അബ്ദുൽകലാം ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. എസ്. അയൂബ് നിർവഹിക്കും. ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻ, ഡയറക്ടർ ഡോ. ബി. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. MUST PLESE............
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story