Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:31 AM IST Updated On
date_range 23 Jun 2022 5:31 AM ISTബി.ജെ.പി ജനകീയ വിചാരണ
text_fieldsbookmark_border
അടൂർ: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അടൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ജനകീയ വിചാരണ ജില്ല പ്രസിഡന്റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് കെ. ബിനു മോൻ, ജില്ല സെക്രട്ടറി കെ.വി. പ്രഭ, എസ്.സി മോർച്ച ജില്ല പ്രസിഡന്റ് രൂപേഷ് അടൂർ, അഡ്വ. മണ്ണടി രാജു, അടൂർ സുഭാഷ്, സജി മഹർഷികാവ്, അരുൺ താന്നിക്കൽ, അജി വിശ്വനാഥ്, രവീന്ദ്രൻ മാങ്കൂട്ടം, ഷീജ സുനിൽ, സുശീല, അനിൽ ചെന്താമരവിള, അനിൽ ഏനാത്ത്, വേണുഗോപാൽ, എൻ.സി. സുഭാഷ്, അനന്തു പി. കുറുപ്പ്, ശ്രീലേഖ ഹരികുമാർ, വിനീഷ് കൃഷ്ണൻ, വിനോദ് വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു. PTL ADR BJP ബി.ജെ.പി അടൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വിചാരണ ജില്ല പ്രസിഡന്റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story