Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകടമ്മനിട്ട റോഡ്​...

കടമ്മനിട്ട റോഡ്​ ചളിക്കുളമാക്കി വാട്ടർ അതോറിറ്റി

text_fields
bookmark_border
*അധികൃതർ അറിയാൻ............ slug ptlth6 പത്തനംതിട്ട: വാട്ടർ അതോറിറ്റിയുടെ പൈപ്പിടലിനെ തുടർന്ന്​ കടമ്മനിട്ട റോഡ്​ ചളിക്കുളമായി. പൈപ്പിടാൻ കുഴിച്ച മണ്ണ്​ നിരന്നാണ് റോഡ്​ മുഴുവൻ ചളിക്കുളമായത്. ​പ്രസ്​ക്ലബ്​ ഭാഗത്ത്​ റോഡിൽ മണ്ണ്​ നിറഞ്ഞ്​ വാഹനങ്ങളുടെ ടയർ പുതയുന്നത് പതിവായി​​. രണ്ടാഴ്ച മുമ്പാണ്​ പൈപ്പിടൽ പൂർത്തിയായത്​. കു​ഴിയെടുത്ത ഭാഗം നന്നായി ഉറപ്പിക്കാതെ കിടക്കുകയാണ്. കരാറുകാരന്‍റെ ചുമതലയിലാണ്​ ഇത്​ ഉറപ്പിക്കേണ്ടത്​. തുടർച്ചയായി മഴ പെയ്യുന്നതോടെ മണ്ണും ചളിയും​ റോഡിലാകെ നിരന്നു. റോഡിൽക്കൂടി കാൽനടപോലും പറ്റാത്ത അവസ്ഥയാണിപ്പോൾ. റോഡരികിലെ സ്ഥാപനങ്ങളിലേക്ക്​​ വാഹനങ്ങൾക്ക്​ പ്ര​വേശിക്കാൻ ക​ഴിയാത്ത വിധം മണ്ണ്​ കുന്നുകൂടി​ കിടക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു . പടം....mail.......കടമ്മനിട്ട റോഡിൽ പ്രസ്​ക്ലബിന്​ സമീപം​ ചളിക്കുളമായി മാറിയ റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story