Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:49 AM IST Updated On
date_range 22 Jun 2022 5:49 AM ISTആറന്മുളയിൽ പുനർനിർമിച്ച പടിഞ്ഞാറെ ഗോപുര സമർപ്പണം ഇന്ന്
text_fieldsbookmark_border
കോഴഞ്ചേരി: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ പുനർനിർമിച്ച പടിഞ്ഞാറെ ഗോപുര സമർപ്പണം ബുധനാഴ്ച നടക്കും. രാവിലെ 9.20നും 9.45നും മധ്യേ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ സമർപ്പണം നിർവഹിക്കും. 2013ലെ കനത്ത പേമാരിയിലാണ് നേരത്തേ ഗോപുരം തകർന്നത്. നിർമാണത്തിന് ആവശ്യമായ തുക ഭക്തരിൽനിന്ന് കണ്ടെത്തുക ആയിരുന്നെന്ന് ഉപദേശക സമിതി പ്രസിഡന്‍റ് എൻ.എസ്. രാജേന്ദ്ര ബാബു, സെക്രട്ടറി കെ.പി. അശോകൻ എന്നിവർ പറഞ്ഞു. ചിത്രം PTL 15 GOPURAM ആറന്മുളയിൽ പുനർനിർമിച്ച പടിഞ്ഞാറെ ഗോപുരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story