Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസി.ഐ.ടി.യു പ്രതിഷേധ...

സി.ഐ.ടി.യു പ്രതിഷേധ കൂട്ടായ്​മ

text_fields
bookmark_border
സി.ഐ.ടി.യു  പ്രതിഷേധ കൂട്ടായ്​മ
cancel
പന്തളം: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും അപായപ്പെടുത്താനുമുള്ള പ്രതിപക്ഷ പാർട്ടികളുടെ നടപടികൾക്കെതിരെ സി.ഐ.ടി.യു പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധ കൂട്ടായ സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​ ഇ. ഫസൽ അധ്യക്ഷത വഹിച്ചു . ലസിത നായർ, കെ.പി. ചന്ദ്രശേഖരക്കുറുപ്പ്, കൃഷ്ണകുമാർ, എച്ച്. നവാസ് ഖാൻ, എസ്. റഹ്മത്തുള്ള ഖാൻ, രാജൻ, ചന്ദ്രഭാനു, വി.പി. രാജേശ്വരൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: സായാഹ്ന പ്രതിഷേധകൂട്ടായ്​മ സി.പി.എം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story