Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോൺഗ്രസ്​ ധർണ

കോൺഗ്രസ്​ ധർണ

text_fields
bookmark_border
പത്തനംതിട്ട: കോൺഗ്രസ് മലയാലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ പോസ്റ്റ് ഓഫിസിനു മുന്നിൽ ധർണ നടത്തി. പ്രസിഡന്‍റ്​​ ദിലീപ്കുമാർ അധ്യക്ഷതവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ്​​ വെട്ടൂർ ജ്യോതിപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ പ്രമോദ് താന്നിമൂട്ടിൽ, ഗോപാലകൃഷ്ണപിള്ള, വി.സി. ഗോപിനാഥപിള്ള, സണ്ണി കണ്ണനുമണ്ണിൽ, മലയാലപ്പുഴ വിശ്വംഭരൻ, ആശാകുമാരി, മീരാൻ വടക്കുപുറം, ബെന്നി ഈട്ടിമൂട്ടിൽ, ജോസഫ് മാത്യു എന്നിവർ സംസാരിച്ചു. കൊടുമൺ: കോൺഗ്രസ്‌ അങ്ങാടിക്കൽ, കൊടുമൺ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊടുമൺ പോസ്റ്റ്‌ ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്‍റ്​ ബിജു ഫിലിപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ മുല്ലൂർ സുരേഷ് അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story