Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:47 AM IST Updated On
date_range 22 Jun 2022 5:47 AM ISTക്ലർക്ക് തസ്തികയിൽ ഒഴിവ്
text_fieldsbookmark_border
മല്ലപ്പള്ളി: പഞ്ചായത്തിലെ അസി. എൻജിനീയറുടെ ഓഫിസിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 25ന് വൈകീട്ട് മൂന്നു വരെ. കൂടുതൽ വിവരങ്ങൾ https://panchayat.lsgkerala.gov.in/mallappallypanchayat/ എന്ന വെബ്സൈറ്റിൽനിന്നോ മല്ലപ്പള്ളി മപഞ്ചായത്ത് ഓഫിസിൽനിന്നോ പ്രവൃത്തി സമയത്ത് ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story