Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവരയെഴുത്ത്...

വരയെഴുത്ത് സംഘടിപ്പിച്ചു

text_fields
bookmark_border
വരയെഴുത്ത് സംഘടിപ്പിച്ചു
cancel
പത്തനംതിട്ട: ലോക സംഗീതദിനത്തി‍ൻെറ ഭാഗമായി ഓമല്ലൂർ സരസ്വതി കലാക്ഷേത്രം സ്വരരാഗലേഖ- രാഗങ്ങളുടെ വരയെഴുത്ത് പരിപാടി സംഘടിപ്പിച്ചു. ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് സുരേഷ് സോമയും പ്രസ് ക്ലബ് വൈസ് പ്രസിഡന്‍റ്​ ജി. വിശാഖനും ചേർന്ന് ഉദ്ഘാടനം ചെയ്തു. 72 മേളകർത്താരാഗങ്ങൾ കാൻവാസിൽ എഴുതിയും പ്രധാന രാഗങ്ങൾ ആലപിച്ചും കലാക്ഷേത്രം വിദ്യാർഥികളും ഭാരവാഹികളും ഭാഗമായി. തുടർന്നുനടന്ന ലോക സംഗീതദിന സമ്മേളനം മുനിസിപ്പൽ കൗൺസിലർ സി.കെ. അർജുനൻ ഉദ്ഘാടനം ചെയ്തു. സുരേഷ് ഓലിത്തുണ്ടിൽ അധ്യക്ഷത വഹിച്ചു. സുരേഷ് സോമ മുഖ്യപ്രഭാഷണം നടത്തി. സജയൻ ഓമല്ലൂർ, പി.കെ. രാമചന്ദ്രൻ, പട്ടാഴി എൻ. ത്യാഗരാജൻ, കെ. ബാലകൃഷ്ണൻ നായർ, മലമേൽ വിനു നമ്പൂതിരി, ബി. ശശീന്ദ്രൻ, ബേബി മുളമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു. photo.i .ലോകസംഗീത ദിനത്തി‍ൻെറ ഭാഗമായി ഓമല്ലൂർ സരസ്വതി കലാക്ഷേത്രം സംഘടിപ്പിച്ച വരയെഴുത്ത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story