Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രവാചകനിന്ദക്കെതിരെ...

പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ സദസ്സ് ഇന്ന്

text_fields
bookmark_border
പന്തളം: പ്രവാചകനിന്ദക്കെതിരെ കടയ്ക്കാട് മുസ്​ലിം ജമാഅത്തി‍ൻെറ ആഭിമുഖ്യത്തിൽ ബുധനാഴ്ച വൈകീട്ട്​ നാലിന് പന്തളം ജങ്​ഷനിൽ പ്രതിഷേധ സദസ്സ് നടത്തും. ചീഫ് ഇമാം അമീൻ ഫലാഹി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്‍റ്​ മുഹമ്മദ് ഷുഐബ് അധ്യക്ഷത വഹിക്കും. മൗലവി അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story