Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രവാചകനിന്ദക്കെതിരെ...

പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ കൂട്ടായ്മ

text_fields
bookmark_border
പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ കൂട്ടായ്മ
cancel
മല്ലപ്പള്ളി: പ്രവാചകനിന്ദക്കെതിരെ ചുങ്കപ്പാറ മുഹ്​യിദ്ദീൻ മുസ്​ലിം ജമാഅത്തി‍ൻെറ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡി.കെ.എൽ.എം വായ്പൂര് മേഖല പ്രസിഡന്‍റ്​ വി.എച്ച്.എം. മുഹമ്മദ് ഷാഹ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ്​ ഷാജി തോണിയാംകുഴിയിൽ അധ്യക്ഷത വഹിച്ചു. കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ്​ ഇലവുപാലം ഷംസുദ്ദീൻ മന്നാനി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി മുഹമ്മദ്‌ ഷാഫി തൊടുകയിൽ, അസി.​ ഇമാമുമാരായ സദ്ദാം ഹുസൈൻ മന്നാനി, അബ്ദുൽ ഹക്കിം മൗലവി, പെരുമ്പെട്ടി നൂറുൽ ഇസ്​ലാം ജമാഅത്ത് ഇമാം ഷിഹാബുദ്ദീൻ മൗലവി, കോട്ടാങ്ങൽ മുസ്​ലിം ജമാഅത്ത് പ്രസിഡന്‍റ്​ എം.കെ.എം. ഹനീഫ, ജമാഅത്ത് ജോയന്‍റ്​ സെക്രട്ടറി മുഹമ്മദ് ഹാഷിം, വൈസ് പ്രസിഡന്‍റ്​ ​മുഹമ്മദ് ഹനിഫ, ട്രഷറർ പി.എച്ച്. നിസാം, കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഷാഹ്, ഹാരിസ് പുളിഞ്ചുവള്ളിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: പ്രവാചകനിന്ദക്കെതിരെ ചുങ്കപ്പാറയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഡി.കെ.എൽ.എം വായ്പ്പൂര് മേഖല പ്രസിഡന്‍റ്​ മുഹമ്മദ് ഷാഹ് മൗലവി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story