Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഡെപ്യൂട്ടി സ്പീക്കറുടെ...

ഡെപ്യൂട്ടി സ്പീക്കറുടെ പരിപാടികൾ റദ്ദാക്കി

text_fields
bookmark_border
അടൂർ: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദ് ചെയ്തു. ചുമയും പനിയും കാരണം വിശ്രമം വേണമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ്. അദ്ദേഹം ഇപ്പോൾ വീട്ടിൽ ആണെന്നും ഡെപ്യൂട്ടി സ്പീക്കറുടെ ഓഫിസ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story