Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂർ ഗവ. ഗേൾസ് ഹയർ...

അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം

text_fields
bookmark_border
അടൂർ: പ്ലസ് ടു പരീക്ഷയിൽ . സയൻസ് വിഷയങ്ങളിൽ എട്ട് വിദ്യാർഥികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ്​ ലഭിച്ചു. കോമേഴ്സിൽനിന്ന്​ ഒരാൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. സയൻസിൽ 99.33 ശതമാനം മാർക്ക് വാങ്ങി നന്ദന കൃഷ്ണ സ്കൂളിലെ ഒന്നാം സ്ഥാനത്ത് എത്തി (1192). കോമേഴ്സ് വിഭാഗത്തിൽ 96.25 ശതമാനം മാർക്ക് വാങ്ങി (1155) ആഷ്ന ആഷിക് ഒന്നാം സ്ഥാനത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story