Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവയോദമ്പതികളെ ആദരിച്ചു

വയോദമ്പതികളെ ആദരിച്ചു

text_fields
bookmark_border
വയോദമ്പതികളെ ആദരിച്ചു
cancel
അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണത്തിൽ . പഴകുളം മേട്ടുംപുറം പ്ലാവിളകിഴക്കേതിൽ നാഗൂർമീരാൻ റാവുത്തറെയും (92), ഭാര്യ സൈനബ ബീവിയെയുമാണ്​ (76) ആദരിച്ചത്​. ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടുകുളങ്ങര ഗ്രന്ഥശാലയുടെ സ്ഥാപക പ്രവർത്തകരിൽ ഒരാളാണ് ഇദ്ദേഹം. മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ സ്ഥാപക പ്രവർത്തകനും ഗ്രന്ഥശാല വയോജന വേദി ഉപദേഷ്ടാവുമാണ്. പി.എൻ. പണിക്കർ ഫൗണ്ടേഷൻ അടൂർ താലൂക്ക് കോഓഡിനേറ്റർ കെ. ഹരിപ്രസാദ് ദമ്പതികൾക്ക് പുസ്തകം സമ്മാനിച്ചു. വനിതവേദി പ്രസിഡന്‍റ്​ വി.എസ്. വിദ്യ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്‍റ്​ എസ്. മീരാസാഹിബ് പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്‍റ്​ കുടശ്ശനാട് മുരളി, എസ്. അൻവർഷ എന്നിവർ പ​ങ്കെടുത്തു. PTL ADR Vayana വായന വാരാചരണത്തിൽ വയോദമ്പതികളെ ആദരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story