Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലഹരി വിരുദ്ധ...

ലഹരി വിരുദ്ധ ബോധവത്​കരണ കാമ്പയിൻ തുടങ്ങി

text_fields
bookmark_border
ലഹരി വിരുദ്ധ ബോധവത്​കരണ കാമ്പയിൻ തുടങ്ങി
cancel
അടൂർ: ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിന ബോധവത്​കരണ കാമ്പയി‍ൻെറ സംസ്ഥാനതല ഉദ്ഘാടനം നടന്നു. 'ജീവിതമാകട്ടെ നമുക്ക് ലഹരി' സന്ദേശമുയർത്തി 25 കേന്ദ്രങ്ങളിൽ 26 വരെ വിവിധ തരത്തിലുള്ള ബോധവത്​കരണ പരിപാടികളും പ്രതിജ്ഞയും സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം അടൂരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ജീവനം പ്രസിഡന്‍റ്​ പി.ജി. സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ, ഭാരവാഹികളായ വിനു വിദ്യാധരൻ, ഡോ. സ്മിത, ഡി. അനിൽ കുമാർ, ആർ. സുഭാഷ്, ജഹാംഗീർ എന്നിവർ സംസാരിച്ചു. PTL ADR Jeevanam ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിന ബോധവത്​കരണ കാമ്പയി‍ൻെറ സംസ്ഥാനതല ഉദ്ഘാടനം അടൂരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story