Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവായന വാരാചരണം

വായന വാരാചരണം

text_fields
bookmark_border
റാന്നി: വൈക്കം ഗവ. യു.പി സ്കൂളിൽ വായന മാസാചരണത്തിന്​ തുടക്കം. വിദ്യാലയം സമൂഹത്തിലേക്ക് പദ്ധതിയുടെ ഭാഗമായി റാന്നി വില്ലേജ് യൂനിയൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണംചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ അംഗം പി.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ റെജി തോമസ് അധ്യക്ഷതവഹിച്ചു. വായന പ്രവർത്തനപരിപാടിയായ എഴുത്തുപെട്ടിയുടെ ഉദ്ഘാടനം വില്ലേജ് യൂനിയൻ ലൈബ്രറി വൈസ് പ്രസിഡൻറ് കെ. ബാലചന്ദ്രൻ നായർ നിർവഹിച്ചു. വാർഡ്​ മെംബർ മന്ദിരം രവീന്ദ്രൻ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. Ptl rni_2_ vaikom Photo: റാന്നി വൈക്കം ഗവ. യു.പി സ്കൂളിൽ വായന പ്രവർത്തനങ്ങളും വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങളും ജില്ല ലൈബ്രറി കൗൺസിൽ അംഗം പി.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story