Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവായനശാല രൂപവത്​കരണ...

വായനശാല രൂപവത്​കരണ യോഗം

text_fields
bookmark_border
വടശ്ശേരിക്കര: വായനവാരാചരണ ഭാഗമായി കൊടുമുടി പട്ടികവർഗ കോളനി കേന്ദ്രീകരിച്ച് വായനശാല ആരംഭിക്കുവാൻ വായനശാല രൂപവത്​കരണയോഗം നടത്തി. വി.ആർ. സുധാകര‍ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെംബർ പി.ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: പ്രവീൺ (പ്രസി),ജിഷ ലെജു (വൈസ്​ പ്രസി), സുധീഷ് സുധാകരൻ (സെക്ര), സനീഷ് (ജോ. സെക്ര), ജിഷ്ണു (ഖജാൻജി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story