Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:39 AM IST Updated On
date_range 21 Jun 2022 5:39 AM ISTവായനദിനം ആചരിച്ചു
text_fieldsbookmark_border
വി.കോട്ടയം: ജനത ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനദിനാഘോഷവും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. ഗ്രന്ഥശാല പ്രസിഡൻറ് ജോസ് പനച്ചക്കൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. രമേശ് അധ്യക്ഷതവഹിച്ചു. ഡി. സജി, ഇ.എം. ജോയിക്കുട്ടി, ലിസി തോമസ്, സി.എസ്. ബാബു, പി.സി. ജോസ്, മുരളീധരൻ എന്നിവർ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലെ കുട്ടികൾക്കായി വായനമത്സരവും ചിത്രരചന മത്സരവും നടത്തി. പുറമറ്റം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന വാരാഘോഷത്തിന് തുടക്കമായി. മുതിർന്ന മാധ്യമപ്രവർത്തകൻ എബ്രഹാം തടിയൂർ ഉദ്ഘാടനം ചെയ്തു. എസ്. രാജശ്രീ, ആനി സോണിയ, ജിബു പി.സ്കറിയ, മാസ്റ്റർ ബി.എ. അച്യുതൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story