Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോൺഗ്രസ് മാർച്ച്​

കോൺഗ്രസ് മാർച്ച്​

text_fields
bookmark_border
കോൺഗ്രസ് മാർച്ച്​
cancel
പന്തളം: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം ബി.എസ്.എൻ.എൽ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി സെക്രട്ടറി എൻ. ഷൈലാജ് ഉദ്​ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ ബിജു ഫിലിപ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ഡി.എൻ. തൃദീപ്, ബി. നരേന്ദ്രനാഥ്‌, ഐക്കര ഉണ്ണികൃഷ്ണൻ, പന്തളം മഹേഷ്, അജി രണ്ടാം കുറ്റി, സക്കറിയ വർഗീസ്, പന്തളം വാഹിദ്, മനോജ് കുരമ്പാല, വേണുകുമാരൻ നായർ, ഉമ്മച്ചൻ ചക്കാലയിൽ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: പന്തളം ബി.എസ്.എൻ.എൽ ഓഫിസിലേക്ക് നടന്ന മാർച്ച്​ കെ.പി.സി.സി സെക്രട്ടറി എൻ. ഷൈലാജ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story