Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോൺവെക്സ് ലെൻസ്...

കോൺവെക്സ് ലെൻസ് സ്ഥാപിച്ചു

text_fields
bookmark_border
കോൺവെക്സ് ലെൻസ് സ്ഥാപിച്ചു
cancel
മല്ലപ്പള്ളി: അപകടങ്ങൾ പതിവായ മൂശാരിക്കവല-നെല്ലിമൂട് റോഡിൽ കാഞ്ഞിരത്തിങ്കൽ ജങ്​ഷന്​ സമീപത്തെ വളവിൽ . പ്രവാസി മലയാളിയായ ചാമക്കാലായിൽ ജിബി വർഗീസ് ബേബിയാണ് കോൺവെക്സ് ലെൻസ് സംഭാവന ചെയ്തത്. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ കോൺവെക്സ് ലെൻസ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത്​ അംഗം എബി മേക്കരിങ്ങാട്ട് അധ്യക്ഷതവഹിച്ചു. സജി മേക്കരിങ്ങാട്ട്, രാജൻ വള്ളോന്തറയിൽ, ഐസക് തലച്ചിറക്കൽ, മാത്തുക്കുട്ടി പാലത്തിങ്കൽ, ജോമോൻ പുത്തൻപുരയിൽ, കെ.എൻ. ഗോപി, ഷിജു ജോസഫ്, അനിൽകുമാർ, സണ്ണി മലയിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: കാഞ്ഞിരത്തിങ്കൽ ജങ്​ഷന്​ സമീപത്തെ വളവിൽ കോൺവെക്സ് ലെൻസ് പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ നാടിന് സമർപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story