Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:34 AM IST Updated On
date_range 20 Jun 2022 5:34 AM ISTഅയ്യൻകാളി സ്മൃതിദിനം
text_fieldsbookmark_border
പന്തളം: അയ്യൻകാളിയുടെ 81ാമത് സ്മൃതിദിനം ബി.ജെ.പി പട്ടികജാതി മോർച്ച പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ബി.ജെ.പി ജില്ല ഉപാധ്യക്ഷൻ കെ. ബിനുമോൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച പന്തളം മണ്ഡലം പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല സെക്രട്ടറി കെ.വി. പ്രഭ മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതി മോർച്ച പന്തളം മണ്ഡലം ജനറൽ സെക്രട്ടറി കിഷോർ കുമാർ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പ്രദീപ് കുമാർ, ബി.ജെ.പി പന്തളം മണ്ഡലം വൈസ് പ്രസിഡന്റ് ഇന്ദു സി. നായർ, പന്തളം മണ്ഡലം ജനറൽ സെക്രട്ടറി ഗിരീഷ് കുമാർ, മുനിസിപ്പൽ പ്രസിഡന്റ് ഹരികുമാർ, മണ്ഡലം സെക്രട്ടറി രജനീഷ് കുരമ്പാല, മഹിള മോർച്ച ജില്ല സെക്രട്ടറി ശ്രീലേഖ, ഒ.ബി.സി മോർച്ച ജില്ല ജനറൽ സെക്രട്ടറി കെ. സീന, നഗരസഭ കൗൺസിലർമാരായ ബെന്നി മാത്യു, മഞ്ജുഷ സുമേഷ്, സൂര്യ എസ്. നായർ, സൗമ്യ സന്തോഷ്, പുഷ്പലത, പട്ടികജാതി മോർച്ച മണ്ഡലം സെക്രട്ടറി പ്രകാശ് എന്നിവർ സംസാരിച്ചു. ഫോട്ടോ: അയ്യൻകാളിയുടെ 81ാമത് സ്മൃതിദിനം ബി.ജെ.പി ജില്ല ഉപാധ്യക്ഷൻ കെ. ബിനുമോൻ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story